തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മണ്ണാംകോണം എന്ന സ്ഥലത്തേയ്ക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. ഡോക്ടറുടെ പറമ്പിലെ കിണറ്റിൽ ഒരു വലിയ മൂർഖൻ പാമ്പ് വിവരമറിഞ്ഞ് നാട്ടുകാരും ഒത്തുകൂടി. കയറിൽ കുരുക്കിട്ട് മൂർഖൻ പാമ്പിനെ പിടികൂടുന്ന കാഴ്ച നാട്ടുകാർ ശ്വാസമടക്കിപ്പിടിച്ച് നോക്കി നിന്നു.

cobra

തുടർന്ന് വാവ സുരേഷ് പൊങ്ങുമൂട് ഉള്ള ഒരു വീട്ടിലേക്ക് യാത്ര തിരിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനോടുവിൽ ടൈൽസിനടിയിൽ ഇരുന്ന മൂർഖനെ പിടികൂടി. കാണുക കയറിൽ കുരുക്കിട്ടും,ടെയിൽസ് പൊളിച്ചും മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...