എച്ച്1ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുഎസ്. ഒരു ലക്ഷം ഡോളർ
വാർഷിക ഫീസ് ഏർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു