as

മനസ്സ്

സരിത സന

ഗ്രാമീണ ജീവിതബന്ധങ്ങളുടെ വിശുദ്ധിയിലൂടെ സുഗമസഞ്ചാരം നടത്തുന്ന മനുഷ്യമനസുകളുടെ സത്യവും സൗന്ദര്യവും ഉൾക്കൊള്ളുന്ന ആവിഷ്‌കാരം. ഭാവനയുടെ ഭംഗിയും അനുഭൂതിയുടെ തീക്ഷ്ണതയും ചാലിച്ചെഴുതിയ പതിനെട്ടുകഥകളുടെ സമാഹാരം.


പ്രസാധകർ: ഭാഷ ബുക്സ്