ഭഗവാൻ ഭക്തനെ അനുഗ്രഹിക്കാൻ തീരുമാനിച്ചാൽ അതിരില്ലാതെ അനുഗ്രഹിക്കും. അവിടെ ജാതിയോ മതമോ സമ്പത്തോ ഒന്നും ചിന്തിക്കാറില്ല.