d

എൻ.എസ്.എസിനെ സുകുമാരൻ നായർ ഇടതുപാളയത്തിൽ എത്തിച്ചോ? സുകുമാരൻ നായരുടെ മനംമാറ്റത്തിന് പിന്നിൽ എന്ത്? സുകുമാരൻ നായരുടെ നിലപാട് മാറ്റം എൻ.എസ്.എസിനുള്ളിൽ കലാപത്തിന് ഇടയാക്കുമോ?