isreal-

കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വീസ റദ്ദാക്കി യു.എസ്. വെള്ളിയാഴ്ച ന്യൂയോർക്കിലെ തെരുവിൽ നടന്ന പാലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്ത പെട്രോ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവുകൾ ധിക്കരിക്കണമെന്ന് അമേരിക്കൻ സൈനികരോട് ആഹ്വാനം ചെയ്തതാണ് കാരണം