vilakk

രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ 'രാജഹംസം'ത്തിന്റെ പ്രകാശനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൈപിടിച്ചു ആദ്യം നിലവിളക്കിൽ തിരി തെളിയിക്കാൻ നിർദ്ദേശിക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ശശി തരൂർ എം.പി സമീപം