അസുഖബാധിതരായവരുടെ സാമ്പിൾ ശേഖരിക്കാൻ ഒരു ക്ലിനിക്കിലെ ലാബിൽ നിന്ന് പെൺകുട്ടി എത്തിയിരിക്കുകയാണ്. ഇതിനിടയിൽ രോഗികൾക്കുണ്ടാകുന്ന മാറ്റവും തുടർന്നുണ്ടാകുന്ന ത്രിൽ നിമിഷങ്ങളുമാണ് ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിൽ കാണുന്നത്.

oh-my-god