chandran

തിരൂർ:ചേന്നര പെരുന്തിരുത്തി േെക്കകടവിന് സമീപം കൊല്ലരിക്കൽ ചന്ദ്രൻ(74) അന്തരിച്ചു.പിതാവ്:പരേതനായ കുമാരൻ.ഭാര്യ:ഹേമലത.മക്കൾ:ജയകൃഷ്ണൻ,ബബിത,വിനീഷ്,രജീഷ്.മരുമക്കൾ:കൃഷ്ണകുമാർ,സിനി,സരിത,ശ്രുതി.