കോട്ടക്കൽ: ഒതുക്കുങ്ങൽ ചെറുകുന്ന് മേലെ കുളമ്പ് സ്വദേശി പാറോളി മൂസകുട്ടി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മൊയ്തീൻകുട്ടി, സുബൈർ ബാഖവി, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഷാഫി, റംല, കദീജ. മരുമക്കൾ :സൈദലവി, സുബൈർ, ഷറഫുന്നീസ, സൈനബ, ബുഷ്റ, ജഫ്ന.