നെടിയിരുപ്പ് : പൊയിലിക്കാവ് സൗപർണ്ണികയിൽ മീമ്പാട്ട് മാധവദാസ് (മധു 46) നിര്യാതനായി. കൊട്ടൂക്കര പി.പി.എം. ഹയർ സെക്കണ്ടറി സ്‌കൂൾ പോളിറ്റിക്സ് അദ്ധ്യാപകനായിരുന്നു. ഭാര്യ : രേഖ വാസുദേവൻ (ടീച്ചർ, ഗണപത് സ്‌കൂൾ, കിഴിശ്ശേരി).
മക്കൾ : മാനസി മാധവ്, അനയ് മാധവ്.