തിരൂർ: പിണറായി സർക്കാരിന്റെ ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥയ്ക്കുമെതിരെ

ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന ഡി.വൈ.എസ്.പി ഓഫീസ് മാർച്ചിന്റെ ഭാഗമായി ബി.ജെ.പി വെ വെസ്തി വെസ്റ്റ്രൂ വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ തിരുർ

ഡി.വൈ.എസ്.പി ഓഫീസിലേയ്ക്ക് ഇന്ന് മാർച്ച് നടത്തും. മാർച്ച് വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കലിന്റെ അധ്യക്ഷതയിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്വക്ഷൻ അഡ്വ.എ.കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്യും. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കും.