
തിരൂർ: തെക്കൻ കുറ്റൂർ അമ്മാശം വീട്ടിൽ പുത്തൻവീട്ടിൽ സരോജിനിയമ്മ (88) നിര്യാതയായി. കാഞ്ഞിരക്കോൽ എ.എം.യു.പി.സ്കൂൾ റിട്ട.പ്രധാനഅദ്ധ്യാപികയായിരുന്നു. ഭർത്താവ്: ചെറുകാട്ട് സുകുമാര കുറുപ്പ്. മക്കൾ: സജിത്ത് (സർവ്വിസ് സഹകരണ ബാങ്ക്), സിന്ധു (എ.എം.യു.പി.സ്കൂൾ ശാസ്ത്ര ചമ്രവട്ടം), മരുമക്കൾ: പി.കെ. മധു (റിട്ട. എയർഫോഴ്സ്), വിനീത (അദ്ധ്യാപിക എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ). സഹോദരങ്ങൾ: അരവിന്ദാക്ഷൻ, പരേതയായ ലക്ഷ്മി അമ്മ, കനകലത, വസന്ത, കോമളവല്ലി, വിലാസിനി.