
പരപ്പനങ്ങാടി: ടെലിഫോൺ എക്സ്ചേഞ്ച് റോഡിൽ താമസിക്കുന്ന ആവേത്താൻ വീട്ടിൽ ഗോകുലൻ (72) നിര്യാതനായി. ഭാര്യ :ആശ (റിട്ട. ജീവനക്കാരി ,കോപ്പറേറ്റിവ് ബാങ്ക് അഴിഞ്ഞിലം). മക്കൾ:നിഷ,ആഷിക്ക് ലാൽ. മരുമക്കൾ: കുൽദീപ്, സ്വാതി.