logo-prakasanam
ലോഗോ പ്രകാശനം

തിരൂർ: ഒക്ടോബർ 3,4 തീയതികളിൽ നടക്കുന്ന തിരൂർ ഉപജില്ലാ കായികമേളയുടെ ലോഗോ പ്രകാശനം മുനിസിപ്പൽ കൗൺസിലർ എം നാസർ മൂപ്പന് നൽകി തിരൂർ ജില്ലാ വിദ്യാഭാസ ഓഫീസർ ആർ.പി. ബാബുരാജൻ നിർവഹിച്ചു. അസ്ലം തിരൂരാണ് കായിക മേളയുടെ ലോഗോ രൂപകൽപന ചെയ്തത്. എം അബ്ദുൽ ലത്തീഫ് മൂപ്പൻ, എൻ.പി ഫൈസൽ, പി.കെ മുഹമ്മദ് അയൂബ്, കെ. സിന്ധു, കെ. സയ്യിദ് ഇസ്മയിൽ , ടി. മുനീർ, പ്രവീൺ കൊള്ളഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു