sreedharan

കൊല്ലങ്കോട്: പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസ് റിട്ട.അദ്ധ്യാപകൻ പഴയങ്ങാടി കൃഷ്ണ തിലകത്തിൽ ഒ.കെ.ശ്രീധരൻ (80) നിര്യാതനായി. പിസാറ്റ് കോളേജ് സ്ഥാപക ചെയർമാൻ, ശ്രീ നാരായണ പബ്ലിക്ക് സ്കൂൾ സ്ഥാപക സെക്രട്ടറി, കൊല്ലങ്കോട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി (റിട്ട.അദ്ധ്യാപിക എ.യു.പി സ്‌കൂൾ പനങ്ങാട്ടിരി). മക്കൾ: ശ്രീജ കുമാർ, അഡ്വ.വസന്ത് കുമാർ. മരുമക്കൾ പത്മിനി, സബീന (സി.സി. എസ്.ടി കോളേജ് കാറൽമണ്ണ അസി. പ്രൊഫസർ).