krishnakumar

ഷൊർണൂർ: പരുത്തിപ്ര വേണാട്ട് കൃഷ്ണകുമാർ (55) നിര്യാതനായി. നിള ഗ്രൂപ്പ് ജീവനക്കാരനാണ്. ഭാര്യ: രാജേശ്വരി. മകൻ: ജിതിൻ കൃഷ്ണ.