ഷൊർണൂർ: ഗണേഷ്ഗിരി ഗിരിനഗർ പാർവ്വതി നിവാസിൽ നാരായണൻ (76) നിര്യാതനായി. ഭാര്യ: പാർവ്വതി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.