moideen

പട്ടാമ്പി: പെരിങ്ങോട് ഏർക്കര മൊയ്തീൻകുട്ടി (79) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസീസ് (നാടക സംവിധായകൻ, നടൻ), സുലൈഖ, ഷാജിഷാ (ഹ്രസ്വചിത്ര സംവിധായകൻ, നടൻ), അനസ്. മരുമക്കൾ: മുംതാസ്, ബാബു അറക്കൽ, സജ്ന.