
കിഴക്കഞ്ചേരി: ഗവ.എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപിക മൂലങ്കോട് പനമ്പള്ളി വീട്ടിൽ ഗൗരിക്കുട്ടി (77) നിര്യാതയായി. ഭർത്താവ്: സി.കെ.ദാമോദരൻ നായർ. മക്കൾ: പൂർണിമ, പ്രദീപ്. മരുമക്കൾ: പ്രവീൺ ബാബു, ശാലിനി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.