ഷൊർണൂർ: മുതുകാട്ടിൽ പടിഞ്ഞാറേതിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: ശ്രീമായ. മക്കൾ: ജോഷി, മഞ്ജു. മരുമക്കൾ: തീർത്ഥാവതി, അനിൽ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന്.