narayanan

മണ്ണാർക്കാട്: തെന്നാരി തരവൻ തൊടി വീട്ടിൽ നാരായണൻകുട്ടി ഗുപ്തൻ (85) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഗീത, സുധ, ബിന്ദു, മനോജ്, പ്രേമ. മരുമക്കൾ: രാമചന്ദ്രൻ, ബാലകൃഷ്ണൻ, രാമൻകുട്ടി, രജിത, രാമചന്ദ്രൻ.