ശ്രീകൃഷ്ണപുരം: കരിമ്പുഴ കുട്ടമംഗലം ഇല്ലത്തു ഗോവിന്ദൻ നമ്പൂതിരി(73) നിര്യാതനായി. ഭാര്യ: എൻ.കെ.ഉമാദേവി. മക്കൾ:റോഷ്നി, ജോത്സ്ന, ജി.സുഹാസ് നമ്പൂതിരി. മരുമക്കൾ: രാജീവ്, ഡോ.അപർണ.