ശ്രീകൃഷ്ണപുരം: കരിമ്പുഴ കുന്നക്കാട് കിഴക്കേക്കര വീട്ടിൽ ലക്ഷ്മികുട്ടിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യൂണ്ണിനായർ. മക്കൾ: പത്മാവതി, പ്രേമകുമാർ. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, സുമലത.