haji

പട്ടാമ്പി: മാരായംകുന്ന് പാറപ്പുറം പള്ളിക്ക് സമീപത്തെ പരുത്തിക്കാട്ടിൽ അബ്ദുസ്സലാം ഹാജി (85) നിര്യാതനായി. ഭാര്യ: തിത്തിക്കുട്ടി. മക്കൾ: മുഹമ്മദ്, ആയിഷ, സബീന, നുസ്രത്ത്, നൗഷാദ്, നൗഫൽ. മരുമക്കൾ: നസീറ, മൊയ്തീൻ, ഉമർ, ഫൗസിയ, ഷഹന.