മുതലമട: പള്ളത്ത് താമസിക്കുന്ന സവിയ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അസനാർ റാവുത്തർ. മക്കൾ: നിജാമുനിസ, പരേതരായ അലാവുദീൻ, മുഹമ്മദ് റാഫി. മരുമക്കൾ: മുഹമ്മദ് മൂസ, റജീയ.