കിഴക്കഞ്ചേരി: വേളാമ്പുഴ കളത്തിൽ വീട്ടിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രവീൺ, പ്രജോഷ്, പ്രജുഷ. മരുമക്കൾ: പ്രസീത്, ധന്യ.