dineshkumar

മുടപ്പല്ലൂർ: പന്തപ്പറമ്പ് മാക്കപ്പറമ്പ് വീട്ടിൽ ദിനേഷ്‌കുമാർ (57) നിര്യാതനായി. ഭാര്യ: സുനിത. മകൻ: ദിബിൻ. സംസ്‌കാരം ഇന്ന് 9ന് വീട്ടുവളപ്പിൽ.