chandran

പെരുവെമ്പ്: കക്കംകാട്ടിൽ ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രമേഷ്, ദിനേഷ്. മരുമക്കൾ: ജയ, അനിത. സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.