നെന്മാറ: തിട്ടുംപുറം പുഴക്കൽ വീട്ടിൽ കെ.വേലായുധൻ (84) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: പരേതനായ കുമാരൻ, ലക്ഷ്മിക്കുട്ടി തഗ്മണി, ദമയന്തി, രാധാകൃഷ്ണൻ, വിജയകുമാരി. മരുമക്കൾ: ചന്ദ്രിക, രാജൻ, നാരായണൻ, കൃഷ്ണൻകുട്ടി, സുമതി, വാസു.