കൊല്ലങ്കോട്: നെന്മേനി കിഴക്കേപറമ്പിൽ രുക്മണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: ശശികല, സുരേന്ദ്രൻ, സുജാത. മരുമക്കൾ: ഗംഗ, സരിത, പരേതനായ ഭുവനേന്ദ്രൻ.