sainaba

അലനല്ലൂർ: ചിരട്ടക്കുളം മഹല്ലിൽ സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കാരാട്ടുപറമ്പൻ ഹംസ. മക്കൾ: ആമിന, മുഹമ്മദാലി, ഫാത്തിമ, നാസർ, ആയിഷ, മൈമൂന, സലീന, സറീന, സാജിദ. മരുമക്കൾ: നാസർ, ആയിഷ, ജന്നത്ത്, പരേതനായ മുഹമ്മദ്.