narayanankutty

വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കുന്നേക്കാട് ആതറോട്ടുകളം ചക്കിങ്കൽ വീട്ടിൽ നാരായണൻകുട്ടി (64) നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി (സുമ). മക്കൾ: നിതിൻ, ഐശ്വര്യ. മരുമകൻ: ഉണ്ണികൃഷ്ണൻ.