uniform
പട്ടിത്തറ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഹരിത സേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്യുന്നു.

പട്ടാമ്പി: പട്ടിത്തറ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഹരിത സേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് സെബു സദാക്കത്തുള്ള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ കെ.ശശിരേഖ, പി.വി.ഷാജഹാൻ, സെക്രെട്ടറി അബ്ദുൽ മിഥിലാജ്, ബിജു, കെ.ഫ്രാൻ സിസ്, പ്ലാൻ കോഓർഡിനേറ്റർ വി.അബ്ദുല്ലക്കുട്ടി, മെമ്പർമാരായ എ.കെ.നന്ദകുമാർ, കെ.സിനി, റസിയ അബൂബക്കർ, കെ.ടി.ഉണ്ണുകൃഷ്ണൻ, സനൽ, വി.ഇ.ഒ ജിഷ്ണു തുടങ്ങിയവർ സംസാരിച്ചു.