prasannan

മണ്ണാർക്കാട്: എസ്.എൻ.ഡി.പി യോഗം മണ്ണാർക്കാട് യൂണിയൻ സെക്രട്ടറിയും റിട്ട. തഹസിൽദാറുമായ കെ.വി.പ്രസന്നൻ നിര്യാതനായി. ഭാര്യ: സുകുമാരി(റിട്ട. ഡപ്യൂട്ടി തഹസിൽദാർ). മക്കൾ: നിതിൻ (ഫിനാൻസ് മനേജർ,​ അക്ഷയ ഗോൾഡ്), ധന്യ. മരുമക്കൾ: സിജി, രാജേഷ് (വൈസ് പ്രസിഡന്റ്,​ എച്ച്.ആർ മുത്തൂറ്റ്).