
നെന്മാറ: തിട്ടുംപുരം കളത്തിൽ വീട്ടിൽ സി.വാസു (79) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ശ്രീജിത്ത് (ഫോറസ്റ്റ്, നിലമ്പൂർ), മോനിഷ (അദ്ധ്യാപിക യു.പി.സ്‌കൂൾ ചാത്തമംഗലം), ശ്രുതി (അദ്ധ്യാപിക ബെത്‌ലെഹേം സ്‌കൂൾ, നെന്മാറ). മരുമക്കൾ: സന്ധ്യ, രവി (ഫോറസ്റ്റ്, ഒലവക്കോട്), പ്രവീൺ (സൗത്ത് ഇന്ത്യൻ ബാങ്ക്, മുതലമട).