sasikala

ചിറ്റൂർ: നല്ലേപ്പിള്ളി ആണ്ടിത്തറയിൽ ശശികല (55) നിര്യാതയായി. അച്ഛൻ: പരേതനായ ചാമി. അമ്മ: തങ്ക. സഹോദരങ്ങൾ: മോഹനൻ, പുഷ്പം, കല, കൃഷ്ണവേണി, പരേതനായ പൊൻമല.