ചിറ്റൂർ: നല്ലേപ്പിള്ളി ആണ്ടിത്തറയിൽ ലക്ഷ്മിയമ്മ (105) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രാജമാണിക്കം, ധനഭാഗ്യം, സുകുമാരി, യശോദ.