നെന്മാറ: അയിലൂർ കരിമ്പാറ പെരുമാങ്കോട് വി.ലക്ഷ്മി (75) നിര്യാതയായി. അച്ഛൻ: പരേതനായ വേലായുധൻ. അമ്മ: പരേതയായ നീലി. കയറാടി അങ്കണവാടി ടീച്ചറായിരുന്നു. സംസ്കാരം നടത്തി.