പട്ടാമ്പി: കടങ്ങോട് പരപ്പിൽ മേലേതലക്കൽ കുഞ്ഞാവു (മുഹമ്മദ് 65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റജുല, റംഷാദ്, റംഷീന, റസീന. മരുമക്കൾ: അബൂബക്കർ, ഷജീർ, ഷഹിൽ, നസ്രിൻ.