mani

മണ്ണാർക്കാട്: നെച്ചുള്ളി മൊബൈൽസ് ഉടമ മണി നെച്ചുള്ളി (53) നിര്യാതനായി. ഭാര്യ: സുജാത. മകൻ: ആകാശ്.