പട്ടാമ്പി: വെള്ളടിക്കുന്ന് മുണ്ടൻകുന്നിൽ ജാനകി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: ഗീത, നളിനി, രജിനി. മരുമക്കൾ: വിജയകുമാർ, ചന്ദ്രൻ, പരേതനായ വിജയൻ.