keshavan

ചിറ്റൂർ: തേങ്കുറിശ്ശി മഹാളികുടം ചിലമ്പത്ത് വീട്ടിൽ കേശവ മന്നാടിയാർ (91) നിര്യാതനായി. ഭാര്യ: കാവേരി. മക്കൾ: അരുന്ധു, പ്രസന്ന, സതീഷ്, പരേതരായ ഉണ്ണി, രാധ. മരുമക്കൾ: രവി, അജിത, പരേതരായ കൃഷണൻകുട്ടി, മണി.