bhargavi

വണ്ടിത്താവളം: മരുതൻപാറ പുത്തൻപുരയ്ക്കൽ ഭാർഗ്ഗവി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഗീത മണി, ലക്ഷ്മി ദേവി, സുദർശനൻ, സുമതി, റെജി. മരുമക്കൾ: ചന്ദ്രൻ, ഗംഗാധരൻ, ഉമാ, സിന്ധു, പരേതനായ ശശാങ്കൻ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ചിറ്റൂർ വാതക ശ്മശാനത്തിൽ.