komalam

പെരുമാട്ടി: വളയൻപാറ കോമളം (77) നിര്യാതയായി. ഭർത്താവ്: രാമകൃഷ്ണൻ. മക്കൾ: ജയന്തി, ബോസ്, ജലജ, ജോസ്. മരുമക്കൾ: സനിൽ, റിനി, രാമദാസ്, പുഷ്പാഞ്ജലി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.