
പട്ടാമ്പി: കപ്പൂർ മാരായംകുന്നിൽ കെ.എ.എം.എം എൽ.പി സ്‌കൂൾ മുൻ അദ്ധ്യാപിക കാരൂത്ത് ഫാത്തിമ (76) നിര്യാതയായി. ഭർത്താവ്: പരേതനായ നാലകത്ത് മുക്കുന്നത്ത് ഇബ്രാഹിംകുട്ടി. മക്കൾ: അഹമ്മദ് സഗീർ, അബ്ദുസമദ്, സാബിറ, സജ്ല. മരുമക്കൾ: സബിത, സോഫിയ, കെ.മുഹമ്മദ് ഹസ്സൻ, നിയാസ് മുഹമ്മദ്.