elizabath

വടക്കഞ്ചേരി: വണ്ടാഴി ചെറുനിലം വീട്ടിൽ എലിസബത്ത് (74) നിര്യാതയായി. പന്തലാംപാടം ചിറമ്പാടൻ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ഷൈനി, പരേതനായ സതീഷ്. മരുമക്കൾ: കൊച്ചുമോൾ, ജോസ്.