fffff
വാർദ്ധക്യം നന്മയുടെ പൂക്കാലം :ഗീവർഗീസ് മാർ പക്കോമിയോസ്

അടൂർ : കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിലെ എട്ടുനോമ്പിനോട് അനുബന്ധിച്ച് നടന്ന സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ഒത്തുചേരൽ പ്രസിഡന്റ് ഗീവർഗീസ് മാർ പീലക്സിനോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഷിജു ബേബി അദ്ധ്യക്ഷത വഹിച്ചു, ട്രസ്റ്റി ജോൺ ഉമ്മൻ, സെക്രട്ടറി ഗീവർഗീസ് ജോസഫ്, കോഡിനേറ്റർ സുനിൽ മൂലയിൽ, എൻ,.എം തോമസ്, അന്നമ്മ ഐസക് എന്നിവർ പ്രസംഗിച്ചു.