03-sob-k-muraleedharan1
കെ. മുരളീധരൻ

ഇളമണ്ണൂർ: ശ്രീവരാഹം വീട്ടിൽ കെ. മുരളീധരൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക്. ഭാര്യ: മായ. മക്കൾ: അഖില, അഖിൽ, അനു. മരുമക്കൾ: അരവിന്ദ്, കാർത്തിക.