അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ടി.കെ മാധവൻ 141 -ാമത് ജന്മദിന അനുസ്മരണ യോഗം യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഡ്വ. എം .മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത് മണ്ണടി,വയലാ ചന്ദ്രശേഖരൻ, അരുൺ ആനന്ദ്, അജി, സൈബർ സേന കേന്ദ്ര സമിതി അംഗം അശ്വിൻ പ്രകാശ്, സൈബർ സേന യൂണിയൻ കോഡിനേറ്റർ വിനോദ് വാസുദേവൻ,വനിതാ സംഘം യൂണിയൻ ചെയർ പേഴ്സൺ മഞ്ജു ബിനു,യൂണിയൻ കൺവീനർ സുഷ രമണൻ, ട്രഷറർ അഞ്ജലി ഷാജി, ഗുരുശ്രീ യൂണിറ്റ് കോർഡിനേറ്റർ സുമ ബിജു, വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജ മുരളി എന്നിവർ സംസാരിച്ചു